Tuesday, October 13, 2015

ഇനിയയ്ക്ക് ദിലീപിനൊപ്പം അഭിനയിക്കണം

ജനപ്രിയ നായകന്‍ ദിലീപിനൊപ്പം അഭിനയിക്കാന്‍ ഇനിയക്ക് മോഹം. നിവിന്‍ പോളിക്കും ദിലീപിനുമൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് ഇനിയ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്ന ചിത്രത്തില്‍ ഞാന്‍ നിവിന്‍ പോളിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും ജയസൂര്യയ്ക്കുമൊപ്പം അഭിനയിക്കാന്‍ അമര്‍ അക്ബര്‍ അന്തോണിഎന്ന ചിത്രത്തിലൂടെ സാധിച്ചു. ഇതുവരെ ദിലീപിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഉടന്‍ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു-ഇനിയ ആഗ്രഹം വ്യക്തമാക്കി.
അമര്‍ അക്ബര്‍ അന്തോണി ഈ മാസം 16ന് തിയേറ്ററിലെത്തും. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.

Leonardo DiCaprio's new movie on Volkswagen

The hot Volkswagen scandel will be the subject of Leonardo DiCaprio's new movie. Leonardo DiCaprio and Paramount have acquired the rights to a book proposal by Jack Ewing about the Volkswagen scandal. Ewing, in his book, will investigate how a "more, better, faster" ethos fueled one of the greatest frauds in corporate history, said the Hollywood Reporter